1. superlative

    ♪ സൂപ്പർലേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എല്ലാറ്റിലും മേലേയായ, ഏറ്റവും ശ്രേഷ്ഠമായ, അത്യുത്തമമായ, അസ്സൽ, അതിശയനീയമായ
  2. superlative degree

    ♪ സൂപ്പർലേറ്റിവ് ഡിഗ്രി
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്കൃഷ്ടോത്കൃഷ്ടം
    3. വിശേഷണോത്തമരൂപം
  3. superlativeness

    ♪ സൂപ്പർലേറ്റിവ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശിഷ്ഠത
    3. അതിശയനീയം
    4. അത്യുത്തമം
  4. sup-erlative

    ♪ സപ്പ്-എർലേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെ വിശേഷപ്പെട്ട, മികച്ച, വിശേഷ, മുന്തിയ, വിശിഷ്ട
  5. superlatively

    ♪ സൂപ്പർലേറ്റിവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിസ്തുലമായി, അനുപമമായി, താരതമ്യമില്ലാതെ, വളരെക്കൂടുതലായി, വളരെ
    3. മഹത്തായി, അത്യുത്തമമായി, അതിവിശിഷ്ടമായി, മേന്മയോടെ, നല്ലവണ്ണം
  6. of the highest quality superlative

    ♪ ഓഫ് ദ ഹൈയസ്റ്റ് ക്വാളിറ്റി സൂപ്പർലാറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്തമ, ഏറ്റവും നല്ല, ഉത്തമമായ, ഏറ്റവും വര, ശ്രേഷ്ഠമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക