-
super
♪ സൂപ്പർ- adjective (വിശേഷണം)
-
superness
♪ സൂപ്പർനസ്- noun (നാമം)
- കേമത്തം
-
superable
♪ സൂപ്പറബിൾ- adjective (വിശേഷണം)
- ലംഘനീയമായ
- സാധിക്കത്തക്ക
- സുഖസാധ്യമായ
- ജയിക്കാവുന്ന
-
super tax
♪ സൂപ്പർ ടാക്സ്- noun (നാമം)
- അധിക നികുതി
- മേൽനികുതി
-
superably
♪ സൂപ്പറബ്ലി- adjective (വിശേഷണം)
- സുഖസാധ്യമായി
- ജയിക്കാവുന്നതായി
- ലംഘനീയമായി
-
super state
♪ സൂപ്പർ സ്റ്റേറ്റ്- noun (നാമം)
- സംസ്ഥാനത്തേക്കാൾ വലിയ രാജ്യവിഭാഗം
- ബൃഹദ്രാജ്യം
-
super-duper
♪ സൂപ്പർ-ഡൂപ്പർ- adjective (വിശേഷണം)
- കവിഞ്ഞ
- അത്യാസാധാരണമായ
-
super sopper
♪ സൂപ്പർ സോപ്പർ- noun (നാമം)
- കളിക്കളത്തിലെ വെള്ളം വലിച്ചെടുക്കാൻ വലിയ സ്പോഞ്ചുഘടിപ്പിച്ചിട്ടുള യന്ത്രം
-
super sensual
♪ സൂപ്പർ സെൻഷ്വൽ- adjective (വിശേഷണം)
- അതീന്ദ്രിയമായ
- ഇന്ദ്രിയങ്ങൾക്കപ്പുറമുള്ള
-
super session
♪ സൂപ്പർ സെഷൻ- noun (നാമം)
- നിരാകരിക്കൽ
- അസാധുവാക്കൽ