-
super charged
♪ സൂപ്പർ ചാർജ്ഡ്- adjective (വിശേഷണം)
- ശക്തി വർദ്ധിപ്പിച്ച
- ശക്തിയാർജ്ജിച്ച
-
supercharge
♪ സൂപ്പർചാർജ്- verb (ക്രിയ)
- അമിതമായ ഊർജ്ജമോ വികാരമോ ചെലുത്തുക
- സൂപ്പർചാർജർ ഉപയോഗിക്കുക
-
supercharger
♪ സൂപ്പർചാർജർ- noun (നാമം)
- ഇന്ധനവും മറ്റും സപ്ലൈ ചെയ്യുന്നതിനുള്ള സംവിധാനം