1. superannuated

    ♪ സൂപ്പറാന്യൂയേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുത്തൂൺ പറ്റിയ, പെൻഷൻപറ്റിയ, അടുത്തൂൺ കൊടുത്തു വിട്ട, വിരമിച്ച, വിരമിത
    3. പുരാണ, പഴഞ്ചൻ, പഴയ, പഴയതായ, പഴഞ്ചൻ രീതിയിലുള്ള
  2. superannuate

    ♪ സൂപ്പറാന്യൂയേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെൻഷൻ കൊടുത്തുപിരിക്കുക
    3. പ്രയാധിക്യത്താലോ രോഗത്താലോ വശം കെടുക
    4. ക്ഷീണിക്കുക
  3. superan-nuated

    ♪ സൂപ്പറൻ-ന്യൂയേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വയസ്സായ, വയസ്സുചെന്ന, തലമൂത്ത, കുറേ പ്രായമുള്ള, കിഴട്ട്
  4. superannuation

    ♪ സൂപ്പറാന്യൂയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുത്തൂൺ, അടിത്തൂൺ, വാർദ്ധക്യകാലശമ്പളം, ജീവിതഭോഗം, വാർദ്ധക്യകാലവേതനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക