1. superconductivity

    ♪ സൂപ്പർകണ്ടക്ടിവിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. കേവല പൂജ്യത്തിനടുത്തുള്ള താപനിലകളിൽ ചില പദാർത്ഥങ്ങൾക്കുള്ള വൈദ്യുതിനിരുദ്ധതയില്ലായ്മ
    3. അതിചാപകത്വം
    4. വിദ്യുത്പ്രവാഹത്തെ അനായാസേന കടത്തി വിടാനുള്ള ചില ലോഹങ്ങളുടെ പ്രത്യേക സിദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക