-
superego
♪ സൂപ്പറീഗോ- noun (നാമം)
- മനസ്സാക്ഷിയെയും വിവേകത്തെയും പ്രവർത്തിപ്പിക്കുകയും സാമൂഹ്യനിയമങ്ങൾ അനുസരിപ്പിക്കുകയും ചെയ്യുന്ന അന്തഃകരണശക്തി
- അത്യഹം
- മസസ്സാക്ഷിയെ പ്രവർത്തിപ്പിക്കുകയും സാമൂഹികനിയമങ്ങൾ അനുസരിപ്പിക്കുകയും ചെയ്യുന്ന അന്തകരണശക്തി
- വിശിഷ്ടാന്തഃകരണം
- അന്തഃകരണശക്തി