- adverb (ക്രിയാവിശേഷണം)
 
                        ഉപരിപ്ലവമായി, തൊലിപ്പുറമേ, പുറമേ, പുറമേയ്ക്ക്, പ്രത്യക്ഷമായി
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        ഉപരിപ്ലവ, ഉപരിതലത്തിലുള്ള, ഉപരിതലത്തിൽ മാത്രമുള്ള, ഉപരിതലത്തെ മാത്രം സ്പർശിക്കുന്ന, ആഴത്തിലല്ലാത്ത
                        
                            
                        
                     
                    
                        ഉപരിപ്ലവമായ, ആഴമില്ലാത്ത, അതലസ്പർശിയായ, പുറമേമാത്രമുള്ള, തൊലിപ്പുറത്തുള്ള
                        
                            
                        
                     
                    
                        തിടുക്കത്തിലുള്ള, ശ്രദ്ധയില്ലാതെയുള്ള, അശ്രദ്ധമായ, കർത്തവ്യമായതുകൊണ്ടുമാത്രം ചെയ്യുന്ന, നടപടി പാലിക്കാൻ വേണ്ടിമാത്രം ചെയ്യുന്ന
                        
                            
                        
                     
                    
                        ഉപരിപ്ലവമായ, പുറമേ മാത്രമുള്ള, കാഴ്ചയിൽമാത്രമായ, തോന്നുന്ന, ബാഹീക
                        
                            
                        
                     
                    
                        നിസ്സാരമായ, ക്ഷുദ്ര, അന്തസ്സാരമില്ലാത്ത, പ്രാധാന്യം കുറഞ്ഞ, ബാലിശമായ
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                    
                    
                    
                
            
                
                        
                            - adverb (ക്രിയാവിശേഷണം)
 
                        പുറമേക്ക്, ബാഹ്യമായി, ഉപരിതലത്തിൽ, പ്രകടമായി, പ്രത്യക്ഷമായി
                        
                            
                        
                     
                    
                        
                            - noun (നാമം)
 
                        നിസ്സാരത്വം, നിസ്സാരത, കിഞ്ചനത്വം, ലഘുത്വം, ലാഘവം