1. superintend

    ♪ സൂപ്പറിന്റെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മേൽനോട്ടം വഹിക്കുക, മേൽവിചാരം ചെയ്യുക, കങ്കാണിക്കുക, മേൽനോട്ടം നടത്തുക, മേൽനോട്ടത്തിന് അധികാരമുണ്ടായിരിക്കുക
  2. superintendent

    ♪ സൂപ്പറിന്റൻഡന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂപ്രണ്ട്, സൂപ്പർവെെസർ, മേൽനോട്ടക്കാരൻ, പര്യവേക്ഷകൻ, അധികർമ്മകൃത്ത്
    3. കാര്യസ്ഥൻ, വിചാരിപ്പുകാരൻ, പാലകൻ, മേൽവിചാരക്കാരൻ, സൂക്ഷിപ്പുകാരൻ
  3. superintendency

    ♪ സൂപ്പറിന്റൻഡൻസി
    src:crowdShare screenshot
    1. noun (നാമം)
    2. പര്യവേക്ഷിക്കൽ
  4. superintendence

    ♪ സൂപ്പറിന്റൻഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭരണം, കെെകാര്യം, നടത്തിപ്പ്, ഭരിമാ, ഭരിമാവ്
    3. നിയന്ത്രണം, നിയന്ത്രണ, നിയാമകത, നിയന്ത്രണാധികാരം, അധികാരം
    4. മേൽനോട്ടം, മേൽവിചാരം, ഔപദ്രഷ്ട്യം, മേലന്വേഷണം, സൂക്ഷം
    5. കെെകാര്യം, നടത്തിപ്പ്, ഭരണം, വിചാരിപ്പ്, നേതൃത്വം
    6. മാർഗ്ഗനിർദ്ദേശം, മാർഗ്ഗദർശനം, നിർദ്ദേശം, ആദേശം, നിയന്ത്രണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക