1. superior

    ♪ സൂപ്പീരിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉയർന്ന, ഉന്നതനായ, ഉയർന്ന പദവിയിലുള്ള, മേലധികാരിയായ, സ്ഥാനത്തിൽ മുന്തിയ
    3. മെച്ചപ്പെട്ട, ഉത്തമമായ, ഉന്നതമായ, നല്ല, കൂടുതൽ നല്ലതായ
    4. ഉത്കൃഷ്ടമായ, ഉയർന്ന ഗുണമുള്ള, ഉച്ചെെഃ, ഗുണനിലവാരമുള്ള, വരീയസ്സ്
    5. നല്ല ഗുണമുള്ള, ഗുണനിലവാരമുള്ള, ഗുണനിലവാരത്തിൽ മെച്ചപ്പെട്ട, ഉയർന്ന ഗുണനിലവാരമുള്ള, ഒന്നാന്തരമായ
    6. മേലേക്കിടയിലുള്ള, ഉയർന്നനിലവാരമുള്ള, പ്രത്യേകം തെരഞ്ഞെടുത്ത, കുറച്ചുപേരുടെ കുത്തകയായ, ഉയർന്ന ശ്രേണിൽപെട്ട
    1. noun (നാമം)
    2. മേലധികാരി, മേലാവ്, മേധാവി, അദ്ധ്യക്ഷൻ, കാര്യകർത്താവ്
  2. superiority

    ♪ സൂപ്പീരിയോറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രേഷ്ഠത, വെെശേഷ്യം, ആതിഷ്ഠം, മേന്മ, ഒസ്തി
  3. rise superior

    ♪ റൈസ് സുപ്പീരിയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബാധിക്കപ്പെടാതിരിക്കുക
  4. superior class

    ♪ സൂപ്പീരിയർ ക്ലാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നാന്തരം
  5. superior numbers

    ♪ സൂപ്പീരിയർ നംബേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സംഖ്യാബലം
  6. superior officer

    ♪ സൂപ്പീരിയർ ഓഫിസർ
    src:crowdShare screenshot
    1. noun (നാമം)
    2. മേലുദ്ധ്യോഗസ്ഥൻ
  7. superior-quality

    ♪ സൂപ്പീരിയർ-ക്വാളിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നാന്തരം
  8. superior persons

    ♪ സൂപ്പീരിയർ പേഴ്സൺസ്
    src:crowdShare screenshot
    1. noun (നാമം)
    2. സംസ്കാരസമ്പന്നൻമാർ
    3. അഭ്യസ്തവിദ്യൻമാർ
    4. വങ്കൻമാർ
  9. superiority complex

    ♪ സൂപ്പീരിയോറിറ്റി കോംപ്ലക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആധിപത്യമനോഭാവം
    3. ശ്രഷ്ഠമ്മന്യത
    4. ഉപരിഭാവഭ്രമം
  10. superior to

    ♪ സൂപ്പീരിയർ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൂടുതൽ മുന്നേറി, പുരോഗമിച്ച്, ബഹുദൂരം മുന്നിലായി, വളരെ പുരോഗമിച്ച്, മികച്ച്
    1. preposition (ഗതി)
    2. കാൾ മുകളിൽ, അപേക്ഷിച്ച് ഉയരെ, ഉയർന്ന, മേലേക്കിടയിൽ, ഉയർന്നനിലയിൽ
    3. മുകളിൽ, മേലാവായി, അപ്പുറം, പുറമേ, ഇതിനുമേലായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക