1. supernatural

    ♪ സൂപ്പർനാച്ചുറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭൗമമായ, അതിഭൗതിക, അമാനുഷമായ, അതിമാനുഷമായ, അമാനുഷിക
    3. പ്രേതസംബന്ധമായ, മായാരൂപസംബന്ധം, പ്രേതരൂപമായ, അഭൗമമായ, ആത്മലോകപരമായ
  2. supernatu-ral

    ♪ സൂപ്പർനാച്ചു-റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മീയമായ, അഭൗമമായ, ആത്മാവിനെസംബന്ധിച്ച, മനസ്സിനെസംബന്ധിച്ച, മനോഗതമായ
  3. supernaturalism

    ♪ സൂപ്പർനാച്ചുറലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുപ്തവിദ്യ, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവാദം, ദുർമന്ത്രവാദം
  4. supernatural phenomenon

    ♪ സൂപ്പർനാച്ചുറൽ ഫിനോമിനൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹാത്ഭുതം, അത്ഭുതം, അത്ഭുതസംഭവം, അഭൗമപ്രതിഭാസം, അതിഭൗതികപ്രതിഭാസം
  5. the supernatural

    ♪ ദ സൂപ്പർനാച്യുറൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാജിക്, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവിദ്യ, ആഭിചാരം
    3. ഗുപ്തവിദ്യ, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവാദം, ദുർമന്ത്രവാദം
  6. supernatural being

    ♪ സൂപ്പർനാച്ചുറൽ ബീയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാധ, ആവാസം, ആവേശം, പ്രേതസാന്നിദ്ധ്യം, പ്രേതബാധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക