1. supersede

    ♪ സൂപ്പർസീഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകരം വയ്ക്കുക, നീക്കി പകരം വയ്ക്കുക, വേറൊരാളുടെ സ്ഥാനം കെെക്കൊൾക, മറ്റൊരാളുടെ സ്ഥാനത്തു വരുക, മറ്റൊരാളിൽനിന്നു ചുമതല ഏറ്റെടുക്കുക
  2. supersedence

    ♪ സൂപ്പർസീഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബാദ്ധ്യതാ നിരാകരണം
  3. superseded

    ♪ സൂപ്പർസീഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലാവധികഴിഞ്ഞ, കാലഹരണപ്പെട്ട, നിരുപയോഗമായ, പ്രചാരമില്ലാത്ത, അസാധുവായ
    3. മൃത, മൃതക, കാലഹരണപ്പെട്ട, പുരാണ, പ്രചാരലുപ്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക