1. supervise

    ♪ സൂപ്പർവൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മേൽനോട്ടം വഹിക്കുക, മേൽവിചാരം ചെയ്യുക, അധികരിക്കുക, ചുമതലക്കാരനായിരിക്കുക, നടത്തുക
    3. ശ്രദ്ധവയ്ക്കുക, പര്യവേക്ഷണം ചെയ്യുക, മേൽനോട്ടം നടത്തുക, നിരീക്ഷിക്കുക, ഒരു കണ്ണുണ്ടായിരിക്കുക
  2. supervision

    ♪ സൂപ്പർവിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മേൽനോട്ടം, മേൽവിചാരം, ഔപദ്രഷ്ട്യം, മേലന്വേഷണം, സൂക്ഷം
    3. പരിശോധന, നിരീക്ഷണം, കരുതലും സംരക്ഷണവും, സുരക്ഷിതമായ സൂക്ഷിപ്പ്, അധീനത
  3. to supervise

    ♪ ടു സൂപ്പർവൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മേൽനോട്ടംവഹിക്കുക
  4. supervising

    ♪ സൂപ്പർവൈസിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തലപ്പത്തുള്ള, നിയന്തൃ, നേതൃ, യന്ത്യ, യന്തൃ
    3. മേൽനോട്ടത്തിന് അധികാരമുള്ള, ചുമതലയുള്ള, ചുമതലക്കാരനായ, ഉത്തരവാദിത്വമുള്ള, നടത്തുന്ന
    4. സന്നിഹിതരായ, സാന്നിദ്ധ്യത്തിലുള്ള, വിളിപ്പുറത്തുള്ള, അവിഗത, ആഗത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക