1. supine

    ♪ സ്യൂപൈൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മലർന്നു കിടക്കുന്ന, മുഖം മേലോട്ടാക്കി കിടക്കുന്ന, ഉത്താനശയ, ഉത്താനശായി, ഊർദ്ധ്വശായി
    3. ദുർബ്ബലമായ, നട്ടെല്ലില്ലാത്ത, അകല്പ, കരളുറപ്പില്ലാത്ത, അനുരോധക
  2. supinator

    ♪ സ്യൂപിനേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കൈമലർത്തുപേശി
  3. supinate

    ♪ സ്യൂപിനേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൈമലർത്തുക
  4. supineness

    ♪ സ്യൂപൈൻനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉദാസീനത
    3. ഊർദ്ധ്വമുഖം
  5. supination

    ♪ സ്യൂപിനേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൈമലർത്തൽ
  6. be supine

    ♪ ബി സുപൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടക്കുക, ശയിക്കുക, ശയനിക്കുക, ചരിയുക, ചരിഞ്ഞുകിടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക