അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
supple
♪ സപ്പിൾ
src:ekkurup
adjective (വിശേഷണം)
മയമുള്ള, മൃദുചടുലശരീരമുള്ള, വളയ്ക്കാവുന്ന, വഴങ്ങുന്ന, വഴക്കമുള്ള
എളുപ്പത്തിൽ വളയുന്ന, വഴങ്ങുന്ന, വളയ്ക്കാവുന്ന, പണിയാവുന്ന, പണിക്കുവഴങ്ങുന്ന
supple jack
♪ സപ്പിൾ ജാക്ക്
src:crowd
noun (നാമം)
ചൂരൽവടി
supple-ment
♪ സപ്പിൾ-മെന്റ്
src:ekkurup
verb (ക്രിയ)
വർദ്ധിപ്പിക്കുക, വലുതാക്കുക, അധികമാക്കുക, കൂടുതലാക്കുക, ആമ്രേഡിക്കുക
suppleness
♪ സപ്പിൾനസ്
src:ekkurup
noun (നാമം)
വഴക്കം, വളയുന്ന ഗുണം, വളയ്ക്കാവുന്ന അവസ്ഥ, മയം, പിതുക്കം
ശോഭ, ചാരുത, വിലാസം, മഹിമ, സൗന്ദര്യം
ഇലാസ്കിത, സ്ഥിതിഗത, വലിച്ചാൽ നീളുകയും വിട്ടാൽ പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യാനുള്ള കഴിവ്, വലിച്ചുനീട്ടിയതിനു ശേഷം വിട്ടാൽ പൂർവ്വസ്ഥിതിയെ പ്രാപിക്കുന്ന ഗുണം, വലിച്ചാൽ നീളുകയും വിട്ടാൽപൂർവ്വാകൃതി പ്രാപിക്കുകയും ചെയ്യുന്ന സവിശേഷത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക