1. supplementary

    ♪ സപ്ലിമെന്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുബന്ധമായ, അനുബന്ധകമായ, പരിശിഷ്ടമായ, ഉപാംഗമായ, കൂടുതലായുള്ള
    3. കൂട്ടിച്ചേർത്ത, ഉപാഹിത, കലിത, ചേർത്ത, സങ്കലിത
  2. supplementary building

    ♪ സപ്ലിമെന്ററി ബിൽഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നീട്ട്, ചാർത്ത്, എടവ്, എടുപ്പ്, കൂട്ടിച്ചേർത്ത ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക