1. suppliant

    ♪ സപ്ലിയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരണാഗതനായ, ശരണാർത്ഥിയായ, സങ്കടം ബോധിപ്പിക്കുന്ന, കെഞ്ചുന്ന, അപേക്ഷിക്കുന്ന
    1. noun (നാമം)
    2. ശരണാഗതൻ, അർത്ഥി, ശരണാർത്ഥി, അപേക്ഷകൻ, ഹർജിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക