അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
supplicate
♪ സപ്ലികേറ്റ്
src:ekkurup
verb (ക്രിയ)
കേണപേക്ഷിക്കുക, അഭ്യർത്ഥിക്കുക, അപേക്ഷിക്കുക, പ്രാർത്ഥിക്കുക, താണവീണപേക്ഷിക്കുക
supplicating
♪ സപ്ലികേറ്റിംഗ്
src:ekkurup
adjective (വിശേഷണം)
ശരണാഗതനായ, ശരണാർത്ഥിയായ, സങ്കടം ബോധിപ്പിക്കുന്ന, കെഞ്ചുന്ന, അപേക്ഷിക്കുന്ന
supplication
♪ സപ്ലികേഷൻ
src:ekkurup
noun (നാമം)
പ്ലീ, അഭ്യർത്ഥന, ശുപാർശ, അർത്ഥന, സങ്കടം
അഭ്യർത്ഥന, യാചന, യാചനം, അപേക്ഷിക്കൽ, കിഴിഞ്ഞ് അപേക്ഷിക്കൽ
അഭ്യർത്ഥന, അർത്ഥന, അർത്ഥനം, പ്രാർത്ഥന, അർദ്ദനി
പൊതുഅനുതാപപ്രാർത്ഥന, മെമ്രാ, പുരോഹിതൻ ഉരുവിടുകയും ശ്രോതാക്കൾ ഏറ്റുപറയുകയും ചെയ്യന്നതരത്തിലുള്ള പ്രാർത്ഥന, പ്രാർത്ഥന, പ്രാർത്ഥനം
അഭ്യർത്ഥന, അപേക്ഷ, വിജ്ഞാപ്യം, വിണ്ണപ്പം, തൊഴിലപേക്ഷ
supplicant
♪ സപ്ലികന്റ്
src:ekkurup
noun (നാമം)
അപേക്ഷകൻ, സ്ഥാനാർത്ഥി, അർത്ഥി, അർത്ഥിനി, ഉദ്യോഗാർത്ഥി
അവകാശി, അവകാശപ്പെടുന്നവൻ, അവകാശവാദം പുറപ്പെടുവിക്കുന്നയാൾ, അവകാശപ്പെടുന്നയാൾ, അപേക്ഷകൻ
ശരണാഗതൻ, അർത്ഥി, ശരണാർത്ഥി, അപേക്ഷകൻ, ഹർജിക്കാരൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക