1. supplier

    ♪ സപ്ലയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബിസിനസ്സുകാരൻ, വ്യവസായി, വ്യവസായപ്രവർത്തകൻ, വർത്തകൻ, സംരംഭകൻ
    3. വ്യാപാരി, രാവാരി, ഇടപാടുകാരൻ, വാണിഭൻ, കച്ചവടക്കാരൻ
    4. ദാതാവ്, ആവശ്യങ്ങൾ നിർവ്വഹിച്ചുകൊടുക്കുന്നവൻ, ചെല്ലും ചെലവും കൊടുക്കുന്നൻ, ദായകൻ, കൊടുക്കുന്നൻ
    5. കരാറടിസ്ഥത്തിൽ ഭക്ഷണപദാർത്ഥങ്ങൾ സംഭരിച്ച് എത്തിക്കുന്നവൻ, ഭോജനശാലകളിലെ കരാറുകാരൻ, വിൽക്കുന്നവൻ, ക്രയവിക്രയികൻ, ക്രയക്കാരൻ
    6. വില്പനക്കാരൻ, വിൽക്കുന്നവൻ, ക്രയക്കാരൻ, കച്ചവടക്കാരൻ, സുഗന്ധൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക