1. supply

    ♪ സപ്ലൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പകരക്കാരനായ, ജോലിഒഴിവിൽ താൽക്കാലികമായി നിയമിക്കപ്പെട്ട, താൽക്കാലികാവശ്യത്തിനുള്ള, സ്ഥിരം ഡോക്ടറുടെ പകരക്കാരനായ, ഒരുനടന് അസൗകര്യമുണ്ടായാൽ അയാളുടെ ഭാഗം അഭിനയിക്കാൻ തയ്യാറായിരിക്കുന്ന
    1. noun (നാമം)
    2. ശേഖരം, സംഭരണം, സംഭാരം, സഞ്ചയം, സാമാനശേഖരം
    3. വിതരണം, വിതറൽ, ആസ്താരം, ചിതറൽ, വിളമ്പൽ
    4. ഭക്ഷണസാമഗ്രികൾ, അലതാരി, കോപ്പ്, വിഭവങ്ങൾ, ഭക്ഷണക്കോപ്പ്
    1. verb (ക്രിയ)
    2. എത്തിച്ചുകൊടുക്കുക, വിതരണം ചെയ്യുക, നൽകുക, കൊടുക്കുക, സംഭരിച്ചുകൊടുക്കുക
    3. കൊടുക്കുക, സംഭരിച്ചുകൊടുക്കുക, സൗകര്യപ്പെടുത്തുക, നൽകുക, എത്തിക്കുക
    4. ആവശ്യം തീർക്കുക, തൃപ്തിപ്പെടുത്തുക, നിർവഹിക്കുക, ആവശ്യം നിറവേറ്റുക, ആവശ്യം സാധിച്ചുകൊടുക്കുക
  2. demand supply

    ♪ ഡിമാൻഡ് സപ്ലൈ
    src:crowdShare screenshot
    1. noun (നാമം)
    2. ചോദന പ്രദാനം
  3. supply chain

    ♪ സപ്ലൈ ചെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സാധനമോ സേവനമോ ഉത്പാദന സ്ഥലത്ത് നിന്നും ഉപഭോക്താവിലേക്ക് എത്തിച്ചു കൊടുക്കുന്ന പ്രക്രിയ
  4. supplies

    ♪ സപ്ലൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സജ്ജീകരണം, ഒരുക്കം, കോപ്പ്, സാമഗ്രികൾ, ഉപകരണങ്ങൾ
    3. വിഭവം, വിഭവങ്ങൾ, നിവൃത്തി, ധനാഗമമാർഗ്ഗം, കഴിവ്
    4. ഭക്ഷ്യപദാർത്ഥങ്ങളുടെ വിതരണ വ്യവസ്ഥ, സാമാനശേഖരം, ന്യായവിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കൽ, സംഭരണം, സംഭാരം
    5. ശേഖരം, ശേഖരണം, സംഭാരം, സാമാന ശേഖരം, സംഭരണം
    6. സാമാനശേഖരം, സംഭരണം, സംഭാരം, സംഭൃതി, സാമഗ്രി
  5. well supplied with

    ♪ വെൽ സപ്ലൈഡ് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല സുഖസൗകര്യങ്ങളുള്ള, ആവശ്യമായ സംഭാരങ്ങളുള്ള, സുവിഹിത, വിഭവസൗകര്യങ്ങളുള്ള, വേണ്ടതെല്ലാം സജ്ജീകരിച്ചുവച്ചിട്ടുള്ള
  6. well supplied

    ♪ വെൽ സപ്ലൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധമായ, ധാരാളമുള്ള, വേണ്ടത്രയുള്ള, നിറഞ്ഞ, നല്ലകരുതലുള്ള
    3. നിറഞ്ഞ, തിങ്ങിവിങ്ങിയ, സമൃദ്ധമായ, സമ്പൂർണ്ണമായ, പൂരിതമായ
  7. supply with

    ♪ സപ്ലൈ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊടുക്കുക, കൊടുക്ക, നല്കുക, ഏകുക, വിശ്രാണിക്കുക
    3. കൊടുക്കുക, നല്കുക, ദത്തമാക്കുക, ആവർജ്ജിക്കുക, സമർപ്പിക്കുക
  8. supplying

    ♪ സപ്ലൈയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിതരണം, വിതരണം ചെയ്യൽ, എത്തിച്ചുകൊടുക്കൽ, കൊടുക്കൽ, അംശനം
    3. ഏർപ്പാടു ചെയ്യൽ, വ്യവസ്ഥ, കൊട, കൊടുക്കൽ, കൊടുതി
    4. പ്രകാശനം, കൊടുക്കൽ, പ്രസിദ്ധീകരണം, പ്രചാരം, പ്രസിദ്ധീകരിക്കൽ
    5. വിതരണം, സംഭരിച്ചുകൊടുക്കൽ, എത്തിച്ചു കൊടുക്കൽ, വാഹനത്തിൽ ഒരുസ്ഥലത്തുനിന്നു മറ്റൊരിടത്തെത്തിക്കൽ, വാഹനത്തിൽ കയറ്റിക്കൊണ്ടു പോകൽ
  9. failure of the electricity supply

    ♪ ഫെയിൽയർ ഓഫ് ദ ഇലക്ട്രിസിറ്റി സപ്ലൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെദ്യുതിമുടക്കം, വെെദ്യൂതി നിലയ്ക്കൽ, വെെദ്യൂതി പ്രവാഹം വിച്ഛേദിക്കൽ, വെെദ്യുതിബന്ധം തകരാറിലാകൽ, വെെദ്യൂതിവിതരണം തകരാറിലാകൽ
  10. amass supplies of

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, വാരിക്കൂട്ടുക, കൂമ്പാരം കൂട്ടുക, വാങ്ങിച്ചുകൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക