- noun (നാമം)
ഒരു സാധനമോ സേവനമോ ഉത്പാദന സ്ഥലത്ത് നിന്നും ഉപഭോക്താവിലേക്ക് എത്തിച്ചു കൊടുക്കുന്ന പ്രക്രിയ
- noun (നാമം)
- adjective (വിശേഷണം)
നല്ല സുഖസൗകര്യങ്ങളുള്ള, ആവശ്യമായ സംഭാരങ്ങളുള്ള, സുവിഹിത, വിഭവസൗകര്യങ്ങളുള്ള, വേണ്ടതെല്ലാം സജ്ജീകരിച്ചുവച്ചിട്ടുള്ള
- adjective (വിശേഷണം)
സമൃദ്ധമായ, ധാരാളമുള്ള, വേണ്ടത്രയുള്ള, നിറഞ്ഞ, നല്ലകരുതലുള്ള
നിറഞ്ഞ, തിങ്ങിവിങ്ങിയ, സമൃദ്ധമായ, സമ്പൂർണ്ണമായ, പൂരിതമായ
- verb (ക്രിയ)
കൊടുക്കുക, കൊടുക്ക, നല്കുക, ഏകുക, വിശ്രാണിക്കുക
കൊടുക്കുക, നല്കുക, ദത്തമാക്കുക, ആവർജ്ജിക്കുക, സമർപ്പിക്കുക
- noun (നാമം)
വെെദ്യുതിമുടക്കം, വെെദ്യൂതി നിലയ്ക്കൽ, വെെദ്യൂതി പ്രവാഹം വിച്ഛേദിക്കൽ, വെെദ്യുതിബന്ധം തകരാറിലാകൽ, വെെദ്യൂതിവിതരണം തകരാറിലാകൽ
- noun (നാമം)
സംഭരണി, ജലസംഭരണി, ജലവാഹിനി, ജലശേഖരം, തടാകം