- verb (ക്രിയ)
സംഭാവനചെയ്യുക, ധനം നൽകുക, സ്വത്തവകാശം നൽകുക, ആനുകൂല്യങ്ങൾ അനുവദിക്കുക, ദാനം ചെയ്യുക
- noun (നാമം)
ജീവനാംശം, വിവാഹബന്ധം വേർപെടുത്തിയ ഭാര്യക്കു ഭർത്താവു നൽകുന്ന ജീവനാംശം, സഹായധനം, ധനസഹായം, സാമ്പത്തിക സഹായം
ദാനം, ഭിക്ഷാദാനം, ആവശ്യക്കാർക്കു കൊടുക്കുന്ന ദാനം, സൗജന്യം, പരോപകാരപ്രവൃത്തി
പടി, ബത്ത, അനുവദിക്കപ്പെട്ട തുക, വേതനം, ജായിസ്
സാമ്പത്തിക സഹായം, സഹായധനം, ഉപജീവനം, ദിനവൃത്തി, ജീവനം
ജീവനാംശം, സാമ്പത്തികസഹായം, കുട്ടിയുടെ സംരക്ഷണത്തിന്റെ ചെലവുവഹിക്കൽ, വകനീക്കിവയ്ക്കൽ, ഉപജീവനം