1. without support

    ♪ വിത്തൗട്ട് സപ്പോർട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. താങ്ങില്ലാത്ത
  2. one who toil ceaselessly to support his family

    ♪ വൺ ഹു ടോയിൽ സീസ്ലസ്ലി ടു സപ്പോർട്ട് ഹിസ് ഫാമിലി
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബം പുലർത്താൻ അക്ഷീണം പ്രയത്നിക്കുന്ന ആൾ
  3. life support

    ♪ ലൈഫ് സപ്പോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ജീവരക്ഷായന്ത്രം
  4. supporter

    ♪ സപ്പോർട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹായി, പിന്തുണ നൽകുന്നവൻ, തുണക്കാരൻ, അഭിഭാഷകൻ, വക്താവ്
    3. പിന്തുണ നൽകുന്നവൻ, പക്ഷക്കാരൻ, സഹായി, ധാകൻ, താങ്ങായി നിൽക്കുന്നവൻ
    4. സഹായി, ഉപകർത്താവ്, ഉപകാരി, പ്രത്യുപകാരി, തുണക്കാരൻ
    5. ആരാധകൻ, ഉത്സാഹി, ആവേശഭരിതൻ, അനുഭാവി, അത്യാസക്തൻ
  5. supportably

    ♪ സപ്പോർട്ടബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആനുകൂല്യ നൽകുന്നതായി
    3. ഭരിക്കുന്നതായി
    4. നിർവ്വഹിക്കുന്നതായി
  6. support stalk

    ♪ സപ്പോർട്ട് സ്റ്റോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഊന്നുവടി
  7. supportive

    ♪ സപ്പോർട്ടിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിന്തുണയ്ക്കുന്ന, പിന്താങ്ങുന്ന, തുണ നല്കുന്ന, ഒത്താശ ചെയ്യുന്ന, പ്രോത്സാഹിപ്പിക്കുന്ന
    3. അനുകൂലമായ, അനുകൂലിക്കുന്ന, അനുകൂലനിലപാടുള്ള, അനുഭാവമുള്ള, മാനസികമായി അനുകൂലിക്കുന്ന
  8. rally to the support

    ♪ റാലി ടു ദ സപ്പോർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂട്ടമായി വന്ൻ ഒരാളെ പിന്തുണയ്ക്കുക
  9. support

    ♪ സപ്പോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. താങ്ങ്, തങ്ങാരം, ഉത്തംഭ, ഉത്തംഭനം, ഉപസ്തംഭം
    3. ജീവനാംശം, സംരക്ഷണം, പരിപാലനം, ജീവിതമാർഗ്ഗം, ഉപജീവനമാർഗ്ഗം
    4. ആശ്രയം, സഹായം, പ്രോത്സാഹം, പ്രോത്സാഹനം, കെെമെയ് സഹായം
    5. പിൻബലം, ആശ്വാസം, സഹായം, കുമ്മക്ക്, ഉതവി
    6. സഹായങ്ങൾ, ദാനം, പിരിവ്, പൊതുക്കാര്യത്തിനു വേണ്ടി നല്കുന്ന ദാനം, സംഭാവനകൾ
    1. verb (ക്രിയ)
    2. താങ്ങുക, താങ്ങുകൊടുക്കുക, ഭാരം താങ്ങുക, താങ്ങുകൊടുത്തു നിർത്തുക, താങ്ങായിരിക്കുക
    3. അവലംബം നൽകുക, തുണയ്ക്കുക, നോക്കുക, പോറ്റുക, ചെല്ലും ചെലവും കൊടുക്കുക
    4. പിൻതുണയ്ക്കുക, പിന്താങ്ങുക, അനുകൂലിക്കുക, തവിക്കുക, സഹായിക്കുക
    5. സ്ഥിരീകരിക്കുക, ദൃഢീകരിക്കുക, സമർത്ഥിക്കുക, സാധൂകരിക്കുക, സ്ഥാപിക്കുക
    6. സഹായിക്കുക, സഹായം നൽകുക, തുണയ്ക്കുക, ഒത്താശ ചെയ്യുക, തൊക്കുക
  10. supportive of

    ♪ സപ്പോർട്ടിവ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുകൂലമനോഭാവമുള്ള, അനുകൂലിക്കുന്ന, ചായ്വുള്ള, അനുഭാവം കാട്ടുന്ന, സഹഭാവമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക