1. supposer

    ♪ സപ്പോസർ
    src:crowdShare screenshot
    1. noun (നാമം)
    2. വിചാരിക്കുന്നവൻ
  2. supposed

    ♪ സപ്പോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കല്പിതമായ, പ്രതീക്ഷിച്ച, ഊഹിച്ച, ഭാവിച്ച, പ്രത്യക്ഷമായ
    3. ഉദ്ദിഷ്ട, പ്രതീക്ഷിത, അർത്ഥമാക്കപ്പെട്ട, വിഹിത, ഉദ്ദേശിക്കപ്പെട്ട
  3. suppose

    ♪ സപ്പോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കരുതുക, വിചാരിക്കുക, സങ്കല്പിക്കുക, വിശ്വസിക്കുക, ശരിയെന്നു വിചാരിക്കുക
    3. സങ്കല്പിക്കുക, ഭാവനയിൽ കാണുക, വെറുതെ സങ്കല്പിക്കുക, നോരാജ്യം കൊള്ളുക, ഭാവനചെയ്യുക
    4. ആവശ്യമാക്കുക, മുൻകൂട്ടി സങ്കല്പിക്കുക, അർത്ഥമാക്കുക, വ്യഞ്ജിപ്പിക്കുക, സങ്കല്പിക്കുക
  4. supposedly

    ♪ സപ്പോസഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശ്രുതിപ്രകാരം, കേൾവിപ്പെടും വണ്ണം, ഊഹിക്കുംപോലെ, സങ്കല്പിക്കുംപ്രകാരം, എല്ലാരീതിയിലും
    3. കാഴ്ചയ്ക്ക്, കാഴ്ചയിൽ തോന്നിക്കുംപോലെ, ബാഹ്യദൃഷ്ട്യാ, ബാഹ്യദൃഷ്ടിയിൽ, പുറമേ ഉള്ള കാഴ്ചയിൽ
    4. പ്രകടമായി, പ്രത്യക്ഷമായി, അപരോക്ഷം, പരോക്ഷമായി, സ്പഷ്ടമായി
    5. ആരോപിക്കും വിധം, ആരോപിച്ചപോലെ, സ്പഷ്ടം, പ്രസ്താവിച്ച പ്രകാരം, വിചാരിക്കുംപോലെ
    1. phrase (പ്രയോഗം)
    2. സെെദ്ധാന്തികമായി, സിദ്ധാന്തപരമായി, ഊഹാപോഹപരമായി
    1. prefix (ഉപസർഗം)
    2. സാങ്കല്പികം, പോലുള്ള, എന്നപോലെ, കാഴ്ചയ്ക്ക്, ബാഹ്യദൃഷ്ടിയിൽ
  5. supposable

    ♪ സപ്പോസബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കല്പിക്കാവുന്ന, ഗ്രഹിക്കാവുന്ന, ചിന്തനീയം, ആലോചിക്കത്തക്ക, വിഭാവ്യമായ
  6. I suppose

    ♪ ഐ സപ്പോസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഊഹപ്രകാരം, ഞാൻ കരുതുന്നു, ഞാൻ വിചാരിക്കുന്നു, ഞാൻ പ്രതീക്ഷിക്കുന്നു, ഞാൻ ഊഹിക്കുന്നു
  7. supposing that assuming that

    ♪ സപ്പോസിംഗ് ദാറ്റ് അസ്യൂമിംഗ് ദാറ്റ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. ഏങ്കിൽ, യദി, ആണെങ്കിൽ, പക്ഷം, എന്ന വ്യവസ്ഥയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക