1. suppositively

    ♪ സപ്പോസിറ്റിവ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അനുമാനിക്കാവുന്നതായി
  2. supposition

    ♪ സപ്പസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സങ്കല്പം, സങ്കല്പനം, ഊഹം, വിഭാവന, വിശ്വാസം
  3. suppositive

    ♪ സപ്പോസിറ്റിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുമാനിക്കാവുന്ന
  4. suppositional

    ♪ സപ്പസിഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊഹാത്മകം, താത്ത്വിക, ഊഹിക്കാവുന്നതായ, സങ്കല്‍പിക്കാവുന്നതായ, സെെദ്ധാന്തിക
    3. കാര്യത്തിൽനിന്നു കാരണത്തെ തെളിയിക്കുന്ന, സെെദ്ധാന്തികമായ, താത്ത്വിക, സെെദ്ധാന്തികനിഗമനമായ, സിദ്ധാന്തപരമായ
    4. ആനുമാനികമായ, ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ, ഊഹാത്മകം, അനുമാനമായ, ഊഹാപോഹപരമായ
    5. സെെദ്ധാന്തികം, സെെദ്ധാന്തിക, താത്ത്വികമായ, തത്ത്വരൂപത്തിലള്ള, സിദ്ധാന്തപരമായ
    6. ഊഹാത്മകം, ഊഹാപോഹപരമായ, ഊഹാടിസ്ഥാനത്തിലുള്ള, സെെദ്ധാന്തികമായ, താത്ത്വിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക