1. suppressant

    ♪ സപ്രസന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അമർച്ചചെയ്യപ്പെട്ടത്
    3. അമർത്തിവെയ്ക്കപ്പെട്ടത്
    4. അമർത്തിവയ്ക്കപ്പെട്ടത്
  2. suppress

    ♪ സപ്രസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിച്ചമർത്തുക, ഒതുക്കുക, അമർത്തുക, ഞെരിക്കുക, അമുക്കുക
    3. മറച്ചുവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിപ്പിക്കുക, യാഥാർത്ഥ്യം മൂടിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക
    4. രഹസ്യമാക്കി വയ്ക്കുക, ആക്ഷേപകരമായ ഭാഗങ്ങൾ നീക്കുക, ഭാഗങ്ങൾ മാറ്റുക, നിശബ്ദനിയന്ത്രണം ഏർപ്പെടുത്തുക, ഒളിക്കുക
  3. suppressive

    ♪ സപ്രസിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിഗ്രഹമായ
    3. നിയന്ത്രപരമായ
  4. zero suppression

    ♪ സീറോ സപ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അച്ചടിക്കുമ്പോൾ സംഖ്യകളിലെ അനാവശ്യ പൂജ്യത്തെ ഒഴിവാക്കുന്ന പ്രക്രിയ
  5. suppressible

    ♪ സപ്രസിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒളിച്ചുവയ്ക്കുന്നതായ
  6. to suppress

    ♪ ടു സപ്രസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അമർത്തുക
    3. അടിച്ചമർത്തുക
  7. suppression

    ♪ സപ്രഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരോധനം, വിലക്ക്, വെലക്ക്, നിയമപരമായ നിരോധനം, അപരോധം
    3. അടിച്ചമർത്തൽ, മർദ്ദനം, അർദ്ദന, അർദ്ദനം, അവമർദ്ദനം
    4. അടക്കം, അവപീഡ, അവപീഡനം, അമർത്തൽ, അടിച്ചമർത്തൽ
    5. കീഴ്പ്പെടുത്തൽ, കീഴടക്കൽ, അധീനമാക്കൽ, താപ്പ്, പരവശം
    6. നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ, അടിച്ചമർത്തൽ, അമർത്തൽ, അമുക്കൽ, പതുക്കം
  8. suppressed

    ♪ സപ്രസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പറയാത്ത, അശസ്ത, പറയപ്പെടാത്ത, അവ്യാഹൃത, സംസാരിക്കാത്ത
    3. പ്രച്ഛന്ന, ഒളിച്ചുവച്ച, മറച്ചുവച്ച, ഒളിഞ്ഞുള്ള, നിവൃത
    4. അടച്ചുവയ്ക്കപ്പെട്ട, കെട്ടിനിറുത്തിയ, അടിച്ചമർത്തപ്പെട്ട, അടക്കപ്പെട്ട, പ്രയത
    5. ഉപബോധാത്മകം, അബോധപൂർവ്വമായ, നിദ്രാണ, ബോധമില്ലാത്ത, അചേതനാവസ്ഥയിലായ
    6. അന്തർഭവിച്ചിരിക്കുന്ന, മറഞ്ഞുകിടക്കുന്ന, അന്തർലീനമായ, അടക്കിയ, അമർത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക