1. suppurative

    ♪ സപ്യുറേറ്റിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പഴുക്കുന്നതായ
  2. suppurate

    ♪ സപ്യുറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഴുക്കുക, ചലം കെട്ടുക, ചലവിക്കുക, വ്രണമാകുക, പുണ്ണാകുക
  3. suppurating

    ♪ സപ്യുറേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴുപ്പുബാധിച്ച, പഴുപ്പുള്ള, പഴുക്കുന്ന, പഴുപ്പായ, അഴുകിയ
  4. suppuration

    ♪ സപ്യുറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പഴുപ്പ്, ചലം, ശമലം, ചവ്വ്, ക്ലേദം
    3. അണുബാധ, രോഗാണുബാധ, ദുഷ്ട്, ദുഷിപ്പ്, ദുഷിക്കൽ
    4. ഉദ്വമനം, വമിക്കൽ, സ്രവിക്കൽ, വെളിയിലേക്ക് അയയ്ക്കൽ, പുറത്തേക്കു വിടൽ
    5. പഴുപ്പ്, ചലം, ശമലം, ചൗ, ചവ്വ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക