1. sure thing

    ♪ ഷുവർ തിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പറയാതെ തന്നെ അറിയവുന്ന കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, തീർച്ചപ്പെടുത്തിയ കാര്യം, മുൻകണ്ടകാര്യം, പൂർവ്വനിർണ്ണീതസിദ്ധാന്തം. തീർച്ചയായ കാര്യം
    1. noun (നാമം)
    2. അനിവാര്യത, തീർച്ച, നിയോഗം, തീർച്ചയായ കാര്യം, അച്ചട്ട്
    3. ഉറപ്പ്, തീർച്ചയായകാര്യം, നിശ്ചിതത്വം, ഉറപ്പായകാര്യം. തീർച്ചപ്പെട്ട കാര്യം, കയ്യിൽപ്പുണ്ണ്
    4. സാധാരണ നടപടിക്രമം, സാധാരണ മുറപ്രകാരമുള്ള കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, മുൻപേനിശ്ചയിക്കപ്പെട്ടത്, തീർച്ചപ്പെടുത്തിയ കാര്യം
    1. phrase (പ്രയോഗം)
    2. എല്ലാ വിധത്തിലും, സർവ്വശഃ, പൂർണ്ണമായി, എല്ലാരീതിയിലും, സർവ്വപ്രകാരേണയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക