1. sure-fire

    ♪ ഷുവർ-ഫയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റുപറ്റാത്ത, പിഴയ്ക്കാത്ത, തെറ്റാത്ത, വിശ്വസിക്കാവുന്ന, അഭ്രാന്ത
    3. പിഴവില്ലാത്ത, പഴുതുകളില്ലാത്ത, ഓട്ടകളില്ലാത്ത, ഒരിക്കലും തെറ്റുപറ്റാത്ത, പിഴയ്ക്കാത്ത
    4. ഉറപ്പുള്ള, ഉറപ്പുനൽകപ്പെട്ടിട്ടുള്ള, ഉറപ്പാക്കപ്പെട്ട, സുനിശ്ചിതമായ, ഉത്തരവാദം ചെയ്യപ്പെട്ട
    5. പിഴയ്ക്കാത്ത, തെറ്റാത്ത, വിശ്വസിക്കാവുന്ന, നമ്പാവുന്ന, പൂർണ്ണമായും ആശ്രയിക്കാവുന്ന
    6. പരമമായ, ആത്യന്തികമായ, ഫലപ്രദമായ, സഫല, സാധക
  2. surefire

    ♪ ഷുവർഫയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പുള്ള, ഉറപ്പു ലഭിച്ചിട്ടുള്ള, നിശ്ചിതത്വമുള്ള, സംശയരഹിതമായ, തെറ്റാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക