1. laparoscopic surgery

    ♪ ലാപ്രോസ്കോപ്പിക് സർജറി
    src:crowdShare screenshot
    1. noun (നാമം)
    2. താക്കോൽദ്വാര ശസ്ത്രക്രിയ
    3. ശരീരത്തിൽ ചെറിയ ദ്വാരം ഉണ്ടാക്കി ചെയ്യുന്ന ശസ്ത്രക്രിയ
  2. neuro surgery

    ♪ ന്യൂറോ സർജറി
    src:crowdShare screenshot
    1. noun (നാമം)
    2. നാഡീവ്യൂഹത്തിൽ ചെയ്യുന്ന ശസ്ത്രക്രിയ
  3. surgery

    ♪ സർജറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ലിനിക്ക്, ആശുപത്രി, ആതുരാലയം, ആതുരശാല, ചികിത്സാകേന്ദ്രം
    3. ഓപ്പറേഷൻ, ആപ്പറേഷൻ, ആപ്രേഷൻ, ശസ്ത്രക്രിയ, ആസുരവെെദ്യം
  4. cosmetic surgery

    ♪ കോസ്മെറ്റിക് സർജറി
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖം മിനുക്കൽ, മുഖത്തെ ചുളിവുകൾ നീക്കുന്ന ശസ്ത്രശ്രിയ, മുഖം നന്നാക്കൽ, മുഖം ഭംഗിയുള്ളതാക്കൽ, സൗന്ദര്യചികിത്സ
  5. plastic surgery

    ♪ പ്ലാസ്റ്റിക് സർജറി
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖം മിനുക്കൽ, മുഖത്തെ ചുളിവുകൾ നീക്കുന്ന ശസ്ത്രശ്രിയ, മുഖം നന്നാക്കൽ, മുഖം ഭംഗിയുള്ളതാക്കൽ, സൗന്ദര്യചികിത്സ
  6. perform surgery

    ♪ പെർഫോം സർജറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശസ്ത്രക്രിയ ചെയ്യുക, ശസ്ത്രം ഉപയോഗിച്ചുള്ള രോഗചികിത്സ നടത്തുക, ശസ്ത്രപ്രയോഗം ചെയ്യുക, ശരീരം കീറിമുറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക