1. surge

    ♪ സർജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരമാല, കടൽത്തിര, കല്ലോലം, ജലപ്രവാഹം, ജലപൂരം
    3. സ്ഫാരം, സ്ഫീതി, വർദ്ധന, പെരുക്കം, വളർമ്മ
    4. പാച്ചിൽ, തിക്കിക്കയറ്റം, കൊടുങ്കാറ്റ്, കുത്തിയൊഴുക്ക്, പ്രവാഹം
    5. വീർക്കൽ, പെരുകൽ, തിരത്തള്ളൽ, ഉരുണ്ടു പൊങ്ങൽ, പൊങ്ങിമറിയൽ
    1. verb (ക്രിയ)
    2. ഓളം പൊങ്ങിമറിയുക, തിരയടിക്കുക, തള്ളിവരുക, ശക്തിയായി പ്രവഹിക്കുക, കുത്തിച്ചാടുക
    3. വർദ്ധിക്കുക, ഉയരുക, കൂടുക, പൊന്തുക, കിളരുക
    4. വീർക്കുക, പൊങ്ങുക, പെരുകുക, കടലേറുക, കടലേറ്റമുണ്ടാകുക
  2. surge tectonics

    ♪ സർജ് ടക്ടോണിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂമിയുടെ അന്തർഭാഗത്തെ സംബന്ധിച്ചുള്ള ഒരു സിദ്ധാന്തം
  3. surging

    ♪ സർജിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരുണ്ടുപൊങ്ങുന്ന, കാറ്റുകൊണ്ടുപൊങ്ങിവരുന്ന. പൊങ്ങിമറിയുന്ന, പെരുകിവരുന്ന, തിരതള്ളിവരുന്ന, ഉരുണ്ടുമറിയുന്ന
  4. surge through

    ♪ സർജ് ത്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബാധിക്കുക, ഗാഢമായി സ്പർശിക്കുക, തട്ടുക, ഏശുക, തിക്കിക്കയറുക
  5. surge into

    ♪ സർജ് ഇൻറു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടന്നുകയറുക, ബലപ്രയോഗംകൊണ്ടു കീഴടക്കുക, പിടിച്ചടക്കുക, അതിക്രമിക്കുക, കയ്യേറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക