അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
surmount
♪ സർമൗണ്ട്
src:ekkurup
verb (ക്രിയ)
അതിശയിക്കുക, വെല്ലുക, കീഴടക്കുക, അധീനപ്പെടുത്തുക, അതിക്രമിക്കുക
താണ്ടുക, പിന്നിടുക, കയറുക, മുകളിൽ കയറുക, ആരോഹണം ചെയ്യുക
തൊപ്പിയാകുക, മേൽമൂടിയാകുക, മേലഗ്രത്തിൽ സ്ഥാപിക്കുക, അഗ്രം വയ്ക്കുക, കിരീടമാകുക
surmountable
♪ സർമൗണ്ടബിൾ
src:crowd
adjective (വിശേഷണം)
പരിഹരിക്കാവുന്ന
തരണം ചെയ്യാവുന്ന
കവിയുന്നതായ
ലംഘിക്കുന്നതായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക