അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
surpass
♪ സർപാസ്
src:ekkurup
verb (ക്രിയ)
അതിശയിക്കുക, കവച്ചുവയ്ക്കുക, വെല്ലുക, കസറുക, മികച്ചുനിൽക്കുക
surpassingly
♪ സർപാസിംഗ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
അത്യന്തം, ഏറ്റം, വളരെ, അധികം, തോനെ
surpassing
♪ സർപാസിംഗ്
src:ekkurup
adjective (വിശേഷണം)
താരതമ്യപ്പെടുത്താനാവാത്ത, സാമ്യമില്ലാത്ത, അനുപമം, അതുല്യം, തുല്യമില്ലാത്ത
നിസ്തുല, സാമ്യമില്ലാത്ത, നിരുപമ, ഉപമയില്ലാത്ത, സാദൃശ്യമില്ലാത്ത
കിടയറ്റ, അതുല്യ, നിരുപമമായ, നിരതിശയമായ, അസമദ
നിരുപമ, ഉപമയില്ലാത്ത, സാദൃശ്യമില്ലാത്ത, അത്യുത്കൃഷ്ടമായ, സർവാതിശായിയായ
അത്യുച്ചത്തിൽ വർത്തിക്കുന്ന, പരമോച്ചസ്ഥാനത്തുള്ള, വളരെ മികച്ച, വിശിഷ്ടനായ, ഉന്നതശീർഷനായ
idiom (ശൈലി)
കൂടുതൽ മുന്നേറി, പുരോഗമിച്ച്, ബഹുദൂരം മുന്നിലായി, വളരെ പുരോഗമിച്ച്, മികച്ച്
phrase (പ്രയോഗം)
ആർക്കും പിന്നിലല്ലാത്ത, ആരേയുംകാൾ മോശമല്ലാത്ത, അകല്പ, സാമ്യമില്ലാത്ത, നിരുപമം
preposition (ഗതി)
നു മുകളിൽ, കൂടുതൽ, കവച്ചു വച്ച്, കടന്ന്, കവിഞ്ഞ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക