- adjective (വിശേഷണം)
വേണ്ടെന്നു വയ്ക്കാവുന്ന, ഒഴിവാക്കാവുന്ന, വിട്ടുകളയാവുന്ന, മാറ്റാവുന്ന, ഉപേക്ഷിക്കത്തക്ക
ആവശ്യത്തിലധികമായ, ക്രമത്തിലധികമായ, അനാവശ്യമായ, ഏറിയ, കണക്കിലേറിയ
ഉപരിപ്ലവമായ, അധികപ്പറ്റായ, അനാവശ്യമായ, അധികമായ, കൂടുതലായുള്ള
- phrase (പ്രയോഗം)
മിച്ചം വന്ന, ബാക്കിയായ, ശേഷിക്കുന്ന, വേണ്ടാത്ത, അവശിഷ്ടമായ