- noun (നാമം)
മുറന്നറിവ് നൽകാതെയുള്ള സന്ദർശനം
- phrase (പ്രയോഗം)
എന്റെ പ്രതീക്ഷകൾക്കു വിരുദ്ധമായി
- noun (നാമം)
പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട്
- noun (നാമം)
പതിയിരുന്നാക്രമണം, ഓർക്കാപ്പുറത്തുള്ള ആക്രമണം, പതി, പതിയിരുപ്പ്, കുടിലിക
- noun (നാമം)
വെളിപാട്, ദിവ്യവെളിപാട്, വെളിപ്പെടുത്തൽ, പ്രകാശനം, വഹ്യ്
- verb (ക്രിയ)
ആശ്ചര്യപ്പെടുക, വിസ്മയിക്കുക, വിസ്മയപ്പെടുക, അമ്പരക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാകുക
അതിശയിക്കുക, വിസ്മയപ്പെടുക, വിസ്മയിക്കുക, ആശ്ചര്യപ്പടുക, അതിശയകരമായി തോന്നുക
അതിശയിക്കുക, വീണ്ടും നോക്കുക, ആശ്ചര്യപ്പടുക, വിസ്മയപ്പെടുക, അറച്ചുനില്ക്കുക