- noun (നാമം)
മുറന്നറിവ് നൽകാതെയുള്ള സന്ദർശനം
- phrase (പ്രയോഗം)
എന്റെ പ്രതീക്ഷകൾക്കു വിരുദ്ധമായി
- noun (നാമം)
പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട്
- adverb (ക്രിയാവിശേഷണം)
അസാധാരണമായി, വിശേഷവിധിയായി, അസാമാന്യമായി, പതിവില്ലാതെ, പതിവില്ലാത്ത വിധം
ഗണനാർഹമായി, അതിശയമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ, അസാധാരണമാംവിധം ശ്രദ്ധേയമായി
പോലും, കൂടി, വിസ്മയകരമായി, അപ്രതീക്ഷിതമായി, പ്രത്യക്ഷത്തിൽ വിപരീതമായി തോന്നുംവിധം
- noun (നാമം)
പതിയിരുന്നാക്രമണം, ഓർക്കാപ്പുറത്തുള്ള ആക്രമണം, പതി, പതിയിരുപ്പ്, കുടിലിക
- noun (നാമം)
വെളിപാട്, ദിവ്യവെളിപാട്, വെളിപ്പെടുത്തൽ, പ്രകാശനം, വഹ്യ്