1. surreal

    ♪ സറിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വപ്നസദൃശമായ, സ്വപ്നസമാനമായ, സ്വപ്നതുല്യം, മിഥ്യാകല്പനയായ, യഥാർത്ഥമല്ലാത്ത
    3. മായാദർശനപോലെയുള്ള, സ്വപ്നസദൃശമായ, സ്വപ്നസമാനമായ, ഛായാവലോകനമായ, വിഭ്രാമക
    4. അതിവിചിത്രമായ, വിലക്ഷണമായ, ഭ്രമാത്മകമായ, വിചിത്രതരമായ, സാമാന്യമല്ലാത്ത
    5. വിചിത്രമായ, പതിവില്ലാത്ത, അതിവിചിത്രമായ, വികൃതമായ, പ്രത്യേകതരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക