1. surrender

    ♪ സറണ്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കീഴടങ്ങൽ, അടങ്ങൽ, സമർപ്പണം, അടിയറവ്, നിബന്ധനകളിന്മേൽ കീഴടങ്ങൽ
    3. അടിയറവയ്ക്കൽ, പരിത്യജിക്കൽ, അർപ്പണം, പരിത്യാഗം, സന്ത്യാഗം
    1. verb (ക്രിയ)
    2. കീഴടങ്ങുക, അടിയറ വയ്ക്കുക, ശരണം ഗമിക്കുക, ആയുധം വയ്ക്കുക, ആയുധം വച്ചു കീഴടങ്ങുക
    3. പരിത്യജിക്കുക, ഉപേക്ഷിക്കുക, വച്ചൊഴിയുക, അവകാശം വിട്ടുകൊടുക്കുക, വിട്ടുകളയുക
    4. ഉപേക്ഷിക്കുക, കെെവിടുക, ഉപേക്ഷിച്ചുപോകുക, വലിച്ചെറിയുക, എറിഞ്ഞുകളയുക
  2. surrender value

    ♪ സറണ്ടർ വാല്യു
    src:crowdShare screenshot
    1. noun (നാമം)
    2. തിരിച്ചു കൊടുത്തു വാങ്ങുന്ന വില
  3. surrendering a pawn

    ♪ സറണ്ടറിംഗ് എ പോൺ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പണയംവെക്കൽ
  4. surrender-ing

    ♪ സറണ്ടർ-ഇംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിട്ടുകൊടുക്കൽ, അടിയറവ്, അവകാശം വിട്ടൊഴിയൽ, പരിത്യാഗം, സമർപ്പണം
  5. surrender oneself

    ♪ സറണ്ടർ വൺസെൽഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ജീവൻകൊടുക്കുക, ജീവിതം സമർപ്പിക്കുക, ആത്മസമർപ്പണം ചെയ്യുക, സ്വയം സമർപ്പിക്കുക, സ്വയം സമർപ്പണം ചെയ്യുക
  6. surrender to

    ♪ സറണ്ടർ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗീകരിക്കുക, സമ്മതിച്ചു കൊടുക്കുക, യോജിക്കുക, ഇണയുക, ചേരുക
    3. അംഗീകരിക്കുക, ഒത്തുപോവുക, യോജിച്ചുപോവുക, യോജിക്കുക, സമ്മതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക