1. Surrendering

    ♪ സറെൻഡറിങ്
    1. -
    2. കീഴടങ്ങൽ
    1. നാമം
    2. അടിയറവു പറയൽ
  2. Surrender value

    ♪ സറെൻഡർ വാൽയൂ
    1. നാമം
    2. തിരിച്ചു കൊടുത്തു വാങ്ങുന്ന വില
  3. Surrendering a pawn

    1. ക്രിയ
    2. പണയംവെക്കൽ
  4. Surrender

    ♪ സറെൻഡർ
    1. -
    2. പരിത്യാഗം
    3. കീഴടങ്ങൽ
    4. അധീനപ്പെടുക
    5. പരിത്യജിക്കുകഅടിയറവ്
    1. നാമം
    2. സമർപ്പണം
    3. വഴങ്ങൽ
    4. തിരിച്ചേൽപിക്കൽ
    1. ക്രിയ
    2. കീഴടങ്ങുക
    3. സമർപ്പിക്കുക
    4. പരിത്യജിക്കുക
    5. അടിയറവയ്ക്കുക
    6. അവകാശം വിട്ടുകൊടുക്കുക
    7. സ്വയം ഏൽപിച്ചുകൊടുക്കുക
    8. ഹാജരാക്കിക്കൊടുക്കുക
    9. അധീനപ്പെടുത്തുക
    10. ശരണം ഗമിക്കുക
    11. പെട്ടെന്നു കിട്ടുന്ന ചെറിയ തുക സ്വീകരിച്ച് ഇൻഷ്വറൻസ് പോളിസി വിട്ടുകൊടുക്കുക
    12. ഒഴിഞ്ഞുകൊടുക്കൽ
    13. ആത്മസമർപ്പണം ചെയ്യുക
    14. മടക്കിയേൽപിക്കുക
    15. അടിയറവെയ്ക്കുക
    16. മടക്കിയേല്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക