1. surreptitious

    ♪ സറപ്റ്റിഷ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യാത്മകമായ, വഞ്ചകമായ, ഗൂഢമായ, പരോക്ഷ, പ്രച്ഛന്ന
  2. bring surreptitiously

    ♪ ബ്രിംഗ് സറപ്റ്റീഷ്യസ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിപ്പിച്ചു കടത്തുക, ഒളിച്ചുകൊണ്ടുവരുക, ഗോപ്യമായി കൊണ്ടു വരുക, രഹസ്യമായി കൊണ്ടുപോകുക, രഹസ്യമായി കൊണ്ടുവരുക
  3. surreptitiousness

    ♪ സറപ്റ്റിഷ്യസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിവ്, കള്ളം, കള്ളത്തരം, ഗൂഢപ്രവൃത്തി, രഹസ്യനടപടി
    3. രഹസ്യാത്മകത, രഹസ്യം സൂക്ഷിപ്പ്, നിണ്യം, നിഗൂഢത, ദുരൂഹത
  4. take surreptitiously

    ♪ ടെയ്ക്ക് സറപ്റ്റീഷ്യസ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിപ്പിച്ചു കടത്തുക, ഒളിച്ചുകൊണ്ടുവരുക, ഗോപ്യമായി കൊണ്ടു വരുക, രഹസ്യമായി കൊണ്ടുപോകുക, രഹസ്യമായി കൊണ്ടുവരുക
    3. കളവായെടുക്കുക, കളവു ചെയ്യുക, അപഹരിക്കുക, മോഷ്ടിക്കുക, കക്കുക
  5. get surreptitiously

    ♪ ഗെറ്റ് സറപ്റ്റീഷ്യസ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കവർന്നെടുക്കുക, വട്ടംവിഴുങ്ങുക, തട്ടിയെടുക്കുക, ഉച്ചുക, തട്ടിപ്പറിക്കുക
  6. surreptitiously

    ♪ സറപ്റ്റിഷ്യസ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ, അണിയറയിൽ, പിന്നാമ്പുറത്ത്, രഹസ്യമായി
    1. adverb (ക്രിയാവിശേഷണം)
    2. ചാഞ്ഞ്, ചരിഞ്ഞ്, ചരിവായി, ഒരുവശം ഉയർന്നും ഒരുവശം താഴ്ന്നും, പാർശ്വസ്ഥമായി
    3. ചാഞ്ഞ്, ചരിഞ്ഞ്, ചരിവായി, ഒരുവശം ഉയർന്നും ഒരുവശം താഴ്ന്നും, പാർശ്വസ്ഥമായി
    1. idiom (ശൈലി)
    2. പിന്നിൽക്കൂടി, കേൾക്കാതെ കണ്ട്, വഞ്ചകമായി, ഒളിച്ച്, അയാളറിയാതെ
    1. phrase (പ്രയോഗം)
    2. സ്വകാര്യമായി, തന്ത്രമായി, കപടമായി, രഹസ്യമായി, നിഭൃതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക