1. surrounding

    ♪ സറൗണ്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുറ്റുമുള്ള, ചുറ്റുപാടുമുള്ള, വലയം ചെയ്തു കിടക്കുന്ന, അടുത്ത, തൊട്ടടുത്തുള്ള
  2. surrounding filaments

    ♪ സറൗണ്ടിംഗ് ഫിലമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇതളിനടിവശം
  3. surround

    ♪ സറൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വലയം, അരിക്, പ്രാന്തം, ആലവാലം, വില്ലം
    1. verb (ക്രിയ)
    2. ചൂഴുക, വലയംചെയ്യുക, വളയുക, ചുറ്റുക, ചുറയുക
  4. surroundings

    ♪ സറൗണ്ടിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിസരം, ചുറ്റുപാട്, ചുറ്റുവട്ടം, ചൂഴൽ, പരിസരപ്രദേശങ്ങൾ
  5. surrounding area

    ♪ സറൗണ്ടിംഗ് ഏറിയ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുറ്റുപാട്, പരിസരം, അയൽ, പക്ഷം, അയൽവക്കം
    3. പരിതഃസ്ഥിതി, പരിസരപ്രദേശങ്ങൾ, ചുറ്റുപാടുകൾ, പരിസരം, ഉപകണ്ഠം
  6. natural surroundings

    ♪ നാച്ചറൽ സറൗണ്ടിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാഭാവികവാസസ്ഥാനം, ജീവിതപരിസരം, സ്വാഭാവിക ആവാസവ്യവസ്ഥ, തനതായ ആവാസവ്യവസ്ഥ, പ്രകൃത്യാ ചെടികളോ മൃഗങ്ങളോ കാണപ്പെടുന്ന സ്ഥലം
  7. surrounded by

    ♪ സറൗണ്ടഡ് ബൈ
    src:ekkurupShare screenshot
    1. preposition (ഗതി)
    2. അകത്ത്, ഉള്ളിൽ, യ്ക്കകത്ത്, യിൽ, യ്ക്കുള്ളിൽ
    3. മദ്ധ്യേ, നടുവിൽ, മദ്ധ്യത്തിൽ, തമ്മിൽ, നടുക്ക്
    4. "സ്ഥലം, കാലം, സാഹചര്യം മുതലായവയുടെ പരിധികൾക്കുള്ളിലെ നില സൂചിപ്പിക്കുന്ന പ്രയോഗം", ഇൽ, വെച്ച്
  8. surrounded

    ♪ സറൗണ്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശത്രുക്കളാൽ ചൂഴപ്പെട്ട, ഉപരോധിക്കപ്പെട്ട, ഉപരുദ്ധ, ചുറ്റിവളയപ്പെട്ട, ശത്രുസെെന്യങ്ങളാൽ വളയപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക