1. surveillant

    ♪ സർവെയ്ലന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജാഗ്രതയുള്ള മേൽനോട്ടക്കാരനായ
  2. surveillance

    ♪ സർവെയ്ലൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പര്യവേക്ഷണം, കാവൽ, ഗാട്ട്, ജാഗ്രതയുള്ള മേൽനോട്ടം, തുടർച്ചയായി നിരീക്ഷിക്കൽ
  3. surveil

    ♪ സർവെയ്ൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിരീക്ഷിക്കുക, നിരീക്ഷണത്തിൽ വയ്ക്കുക, ഒരു കണ്ണുണ്ടായിരിക്കുക, നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക
  4. keep under surveillance

    ♪ കീപ് അണ്ടർ സർവെയിലൻസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിരീക്ഷിക്കുക, നിരീക്ഷണത്തിൽ വയ്ക്കുക, ഒരു കണ്ണുണ്ടായിരിക്കുക, നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക
    1. verb (ക്രിയ)
    2. തുടർച്ചയായി നിരീക്ഷിക്കുക, സൂക്ഷ്മനിരീക്ഷണം ചെയ്യുക, ശ്രദ്ധാപൂർവ്വം കാണുക, ദൃഷ്ടിവയ്ക്കുക, ശ്രദ്ധയോടിരിക്കുക
    3. കാവൽനിൽക്കുക, സൂക്ഷിക്കുക, തുടർച്ചയായി നിരീക്ഷിക്കുക, സൂക്ഷിച്ചിരിക്കുക, കാവലിലാക്കുക
    4. നിരീക്ഷിക്കുക, ഉറ്റുനോക്കുക, ശദ്ധിക്കുക, ഈക്ഷിക്കുക, ശ്രദ്ധിച്ചുനോക്കുക
    5. നിരീക്ഷിക്കുക, നിരീക്ഷണത്തിൽ വയ്ക്കുക, നോക്കിയറിയുക, ശ്രദ്ധവയ്ക്കുക, കാണുക
    6. കാവൽനിൽക്കുക, നിരീക്ഷിക്കുക, രഹസ്യമായി വീക്ഷിക്കുക, ചാരവൃത്തി അനുഷ്ഠിക്കുക, വേവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക