1. survey

    ♪ സർവേ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആലോകനം, ലോകനം, വീക്ഷണം, നോട്ടം, നിരീക്ഷണം
    3. വീടുവീടാന്തരം കയറിയുള്ള വിവരശേഖരണം, വോട്ടെടുക്കൽ, പൊതു ജനാഭിപ്രായമറിയൽ, അഭിപ്രായമറിയൽ, നിരീക്ഷണം
    4. സർവേ, അളവ്, മതിപ്പ്, മൂല്യനിർണ്ണയം, വിലനിർണ്ണയം
    1. verb (ക്രിയ)
    2. കൂലങ്കഷമായി പരിശോധിക്കുക, രംഗനിരീക്ഷണം നടത്തുക, സമീക്ഷിക്കുക, നിരൂപിക്കുക, വ്യാപ്തി നിർണ്ണയിക്കുക
    3. സർവ്വേ ചെയ്ക, വീടുവീടാന്തരം കയറി വിവരശേഖരണം നടത്തുക, അഭിമുഖ പരിശോധന നടത്തുക, കണ്ടുസംസാരിക്കുക, ചോദ്യംചോദിക്കുക
    4. മതിപ്പുകാണുക, മതിക്കുക, വിലയിരുത്തുക, മൂല്യനിർണ്ണയം ചെയ്യുക, വില തീരുമാനിക്കുക
  2. survey form

    ♪ സർവേ ഫോം
    src:ekkurupShare screenshot
    1. noun (നാമം)
    2. ചോദ്യാവലി, പ്രശ്നപത്രിക, ചോദ്യപരമ്പര, തുടർച്ചയായ ചോദ്യങ്ങൾ, പൂരിപ്പിക്കാനുള്ള അപേക്ഷാഫാറം
  3. preliminary survey

    src:ekkurupShare screenshot
    1. noun (നാമം)
    2. സെെനികാവശ്യപരിശോധന, പ്രാരംഭനിരീക്ഷണം, രംഗപരിശോധന, രംഗനിരീക്ഷണം, പ്രാഥമിക പരിശോധന
  4. make a survey of

    ♪ മെയ്ക് എ സർവേ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മതിപ്പുകാണുക, മതിക്കുക, വിലയിരുത്തുക, മൂല്യനിർണ്ണയം ചെയ്യുക, വില തീരുമാനിക്കുക
  5. conduct a survey of

    ♪ കൺഡക്റ്റ് എ സർവെ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധിക്കുക, അനേഷണം നടത്തുക, സംബന്ധിച്ച് അന്വേഷണം നടത്തുക, നണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക