1. survive

    ♪ സർവൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിജീവിക്കുക, ശേഷിക്കുക, അവശേഷിക്കുക, ജീവനോടിരിക്കുക, ജീവനോടെ ശേഷിക്കുക
    3. നിലനിൽക്കുക, വർത്തിക്കുക, തുടർന്നു നിലനില്ക്കുുക, തുടർന്നു പ്രവർത്തിക്കുക, സ്ഥിതിചെയ്ക
    4. അതിജീവിക്കുക, അവശേഷിക്കുക, ജീവനോടെ ശേഷിക്കുക, ശേഷിക്കുക, പശ്ചാൽജീവിക്കുക
  2. survival of the fittest

    ♪ സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും അർഹമായത് അതിജീവിക്കുന്നമെന്ന സിദ്ധാന്തം
  3. survival

    ♪ സർവൈവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്തിത്വം, അസ്തിത, ഉണ്മ, ഉള്ളത്, ഉണ്ടായിരിക്കുന്ന അവസ്ഥ
    3. ജീവനം, അതിജീവനം, ജീവിതം, ഉപജീവനം, വർത്തനം
    4. കാല്പാട്, ചുവട്, ചുകട്, കാൽച്ചുവട്, ചിഹ്നം
  4. surviving

    ♪ സർവൈവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശിഷ്ട, അവശിഷ്ട, അവശേഷ, മിച്ചമുള്ള, പരിശിഷ്ട
    3. ഉള്ള, ഉറ്റ, അസ്തിത്വമുള്ള, സത്, നിലവിലുള്ള
    4. നിലവിലിരിക്കുന്ന, ഇന്നുമുള്ള, ജീവിക്കുന്ന, ജീവനുള്ള, നിലവിലുള്ള
    5. ഏറെകാലമായി നിലവിലുള്ള, ദീർഘകാലമായി നിലനില്ക്കുന്ന, അടുത്ത കാലത്തുള്ളതല്ലാത്ത, സുസ്ഥാപിതമായ, വ്യവസ്ഥാപിതമായ
    6. ഈടുറ്റ, ഈടുനില്ക്കുന്ന, നിലനില്ക്കുന്ന, സ്ഥായി, ശാശ്വതമായ
    1. idiom (ശൈലി)
    2. ഉള്ള, തങ്കിന, നിലവിലുള്ളതായ, ശേഷിക്കുന്ന, അവശേഷിക്കുന്ന
  5. survive investigation

    ♪ സർവൈവ് ഇൻവെസ്റ്റിഗേഷൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രാബല്യമുണ്ടാകുക, പ്രബലമായിരിക്കുക, സാധുതയുള്ളതായിരിക്കുക, അവികലമായിരിക്കുക, ന്യായമായി തോന്നുന്നതായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക