1. susceptible

    ♪ സസെപ്ടിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാവവിധേയമായ, സൂക്ഷ്മസംവേദമുള്ള, കാര്യങ്ങൾ വേഗം ബാധിക്കുന്ന, വശഗമായ, വേഗം സ്വാധീനംചെയ്യാവുന്ന
    3. പെട്ടെന്നു ബാധിക്കുന്ന, സ്വീകാര്യക്ഷമമായ, ദ്രോഹിക്കാനോ പീഡിപ്പിക്കാനോ പര്യാപ്തമായ, എളുപ്പം ഇരയാക്കപ്പെടാവുന്ന
    4. ഏൽക്കുന്ന, ഏശുന്ന, സംവേദനീയമായ, സംഭാവ്യതയുള്ള, ഏശാനിടയുള്ള
    5. തുറന്ന, സമർത്ഥമായ, ക്ഷമമായ, പ്രവേശ്യമായ, സ്വീകരണക്ഷമമായ
  2. susceptibly

    ♪ സസെപ്ടിബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗ്രഹണക്ഷമമായി
    3. സംവേദനീയമായി
  3. susceptible to

    ♪ സസെപ്ടിബിൾ ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതീവസംവേദനക്ഷമമായ, വളരെ വേഗം പ്രതികരിക്കുന്ന, ഒരു പ്രദോദനത്തോടു പ്രതികരിക്കുന്ന, പുറമേനിന്നുള്ള പ്രേരകത്തോടു പ്രതികരിക്കുന്ന, സൂക്ഷ്മബോധമുള്ള
    3. അരക്ഷിതമായ, ആക്രമിക്കപ്പെടാവുന്ന, ആക്രമണണത്തിന് ഇരയാകാവുന്ന, ചൂണ്ടയിൽ കൊത്തുന്ന, വിധേയമാകാവുന്ന
    1. idiom (ശൈലി)
    2. അശരണമായി, പ്രതിരോധിക്കാനാളില്ലാതെ, നിരായുധമായി, ഭേദിക്കാവുന്ന സ്ഥിതിയിൽ, അരക്ഷിതമായി
    1. phrase (പ്രയോഗം)
    2. ഏൽക്കുന്ന, ഏശുന്ന, സംവേദനീയമായ, സംഭാവ്യതയുള്ള, ഏശാനിടയുള്ള
  4. susceptibility

    ♪ സസെപ്ടിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവണത, പ്രാവണ്യം, വാസന, ഉന്മുഖത, ചായ്വ്
    3. സംവേദനം, സൂക്ഷ്മസംവേദനക്ഷമത, സൂക്ഷ്മ സംവേദനശക്തി, ഇന്ദ്രിയാവബോധം, അതിസംവേദ്യത
    4. വികാരവശഗത്വം, ഉന്മുഖത, ഔന്മുഖ്യം, സന്നദ്ധത, സാധ്യത
    5. പ്രവണത, വികാരവശഗത്വം, സഹജവാസന, ഉന്മുഖത, ഔന്മുഖ്യം
    6. സാധ്യത, ബാധിക്കാനുള്ള സാധ്യത, വശഗത, ഭാവവിധേയത, വികാരവശഗത്വം
  5. make susceptible

    ♪ മെയ്ക് സസെപ്റ്റിബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്മുഖമാക്കുക, മനസ്സുചായ്ക്കുക, മനസ്സുകൊണ്ട് മുൻകൂട്ടിഒരുങ്ങുക, മുൻതാല്പര്യമുണ്ടാക്കുക, വശഗമാക്കുക
  6. non-susceptibility

    ♪ നോൺ-സസെപ്റ്റിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിരക്ഷ, പ്രതിരോധാവസ്ഥ, സുരക്ഷ, പരിരക്ഷ, പ്രതിരോധം
  7. be susceptible to

    ♪ ബി സസെപ്റ്റിബിൾ ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സമർത്ഥമായിക്കുക, വിധേയമാകുക, ഗ്രഹണക്ഷമതയുള്ള തായിരിക്കുക, സംവേദകക്ഷമതയുണ്ടായിരിക്കുക, സാദ്ധ്യത ഉണ്ടാവുക
  8. susceptive

    ♪ സസെപ്റ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വീകാരക്ഷമമായ, പുതിയ ആശയങ്ങൾ പൂർണ്ണമനസ്സോടെ കെെക്കൊള്ളുന്ന, പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുന്ന, പുതിയ ആശയങ്ങളോട് ആഭിമുഖ്യമുള്ള, നവീനാശയൾ ഉൾക്കൊള്ളുന്ന
    3. വഴങ്ങുന്ന, വിധേയമാകുന്ന, ഭാവവിധേയമായ, സൂക്ഷ്മസംവേദമുള്ള, വശഗമായ
  9. susceptive of

    ♪ സസെപ്റ്റിവ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരക്ഷിതമായ, ആക്രമിക്കപ്പെടാവുന്ന, ആക്രമണണത്തിന് ഇരയാകാവുന്ന, ചൂണ്ടയിൽ കൊത്തുന്ന, വിധേയമാകാവുന്ന
    3. ഏൽക്കുന്ന, ഏശുന്ന, സംവേദനീയമായ, സംഭാവ്യതയുള്ള, ഏശാനിടയുള്ള
    1. phrase (പ്രയോഗം)
    2. ഏൽക്കുന്ന, ഏശുന്ന, സംവേദനീയമായ, സംഭാവ്യതയുള്ള, ഏശാനിടയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക