1. suspect

    ♪ സസ്പെക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംശയാസ്പദമായ, സംശയിക്കപ്പെട്ട, സംശയഹേതു കമായ, സംശയകരമായ, ശങ്കനീയം
    1. noun (നാമം)
    2. സംശയിക്കപ്പെടുന്നയാൾ, സംശയിതൻ, നോട്ടപ്പുള്ളി, സംശയത്തി നിഴലിലായവൻ, ആരോപണവിധേയൻ
    1. verb (ക്രിയ)
    2. സംശയിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക, ഇടരുക, ആശങ്കിക്കുക
    3. സംശയിക്കുക, അവിശ്വസിക്കുക, സന്ദേഹിക്കുക, ശങ്കിക്കുക, സന്ദേഹമുണ്ടാകുക
  2. suspected person

    ♪ സസ്പെക്ടഡ് പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംശയിക്കപ്പെടുന്നയാൾ, സംശയിതൻ, നോട്ടപ്പുള്ളി, സംശയത്തി നിഴലിലായവൻ, ആരോപണവിധേയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക