1. suspend

    ♪ സസ്പെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനിശ്ചിതാവസ്ഥയിൽ നിർത്തുക, തൽക്കാലത്തേക്കു നിറുത്തുക, അവധിവച്ചു മാറ്റുക, തുടർച്ച തെറ്റിക്കുക, വിഘ്നമുണ്ടാക്കുക
    3. ഒഴിവാക്കുക, നിരോധിക്കുക, താൽക്കാലികമായി നീക്കിനിർത്തുക, നീക്കുക, തള്ളി വെളിക്കു കളയുക
    4. തൂക്കുക, ഞാത്തുക, ഞേത്തുക, ഞേന്തുക, ഞേറ്റുക
  2. suspender

    ♪ സസ്പെൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. തോൾക്കച്ച
    3. തൂക്കിയിടുന്നവസ്തു
    4. ഞാത്ത്
  3. suspender belt

    ♪ സസ്പെൻഡർ ബെൽട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ട്രൗസേർസ് മുറുക്കിധരിക്കാൻ ഉപകരിക്കുന്ന തോൽച്ചട്ട
  4. suspend payment

    ♪ സസ്പെൻഡ് പേമെന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പാപ്പരായതായി സമ്മതിക്കുക
  5. suspending above

    ♪ സസ്പെൻഡിംഗ് അബവ്
    src:crowdShare screenshot
    1. noun (നാമം)
    2. മുകളിൽ തൂക്കിയിട്ട അവസ്ഥ
    3. ഊർദ്ധ്വപാതനം
  6. suspended sentence

    ♪ സസ്പെൻഡഡ് സെന്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശിക്ഷ താൽക്കാലികമായി നടപ്പാക്കാതിരിക്കൽ
  7. suspended animation

    ♪ സസ്പെൻഡഡ് ആനിമേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആന്തരിക ശാരീരിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിലയ്ക്കൽ
    3. ജീവനുണ്ടെങ്കിലും ബോധമില്ലാത്ത അവസ്ഥ
  8. be suspended

    ♪ ബി സസ്പെൻഡഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൂക്കുക, തൂക്കിയിടുക, കെട്ടിത്തൂക്കുക, കെട്ടിത്തൂക്കിയിടുക, ഞാത്തുക
    3. മേലെ വട്ടമിട്ടു പറക്കുക, റാകുക, ലാകുക, റാകിപ്പറക്കുക, മേലെ വട്ടമിടുക
    4. അന്തരീക്ഷത്തിൽ ചരിക്കുക, വായുവിൽ തങ്ങിനിൽക്കുക, പൊങ്ങിപ്പോകുക, റാകുക, വായുവിൽ ചലിക്കുക
    5. തുലനം ചെയ്ക, ഘനമൊപ്പിക്കുക അടിഭാരംകൊടുത്തു നില ഉറപ്പിക്കുക, സമഭാരമാക്കുക, സമതുലനംചെയ്ക, പിടിച്ചുനിൽക്കുക
    6. തങ്ങിനിൽക്കുക, ആകാശത്തിൽ സ്ഥിതിചെയ്യുക, വായുവിൽ തങ്ങിനിൽക്കുക, അന്തരീക്ഷത്തിൽ ചരിക്കുക, തുങ്ങിനിൽക്കുക
  9. suspended

    ♪ സസ്പെൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൂങ്ങുന്ന, പ്രാലംബ, പ്രലംബ, ഞാലി, ഞാലുന്ന
    3. തൂങ്ങിക്കിടക്കുന്ന, ലംബമാന, വിളംബി, വിളംബിത, വിലംബി
    4. തലയ്ക്കുമുകളിലുള്ള, മുകളിലുള്ള, മീതേയുള്ള, ആകാശ, ആകാശത്തുവച്ചെടുത്ത
    5. തൂങ്ങുന്ന, തൂങ്ങിക്കിടക്കുന്ന, തൂക്കിയിടുന്ന, ഞാത്തിയിടുന്ന, ദോലനം ചെയ്യുന്ന
    6. തങ്ങിനിൽക്കുന്ന, ആകാശത്തിൽ സ്ഥിതിചെയ്യുന്ന, വായുവിൽ തങ്ങിനിൽക്കുന്ന, അന്തരീക്ഷത്തിൽ ചരിക്കുന്ന, ഞാലി
    1. idiom (ശൈലി)
    2. ത്രിശങ്കുവിലായ, ത്രിശങ്കുസ്വർഗ്ഗത്തിലായ, അനിശ്ചിതത്വത്തിലായ, നിഷ്ക്രിയമായ, ശ്രദ്ധകൊടുക്കാത്ത
    1. noun (നാമം)
    2. നീട്ടിവയ്ക്കൽ, മാറ്റിവയ്ക്കൽ, തീർച്ചയില്ലാത്ത അവസ്ഥ, നിർവ്വഹിക്കാത്ത നില, സംശയസ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക