- noun (നാമം)
തത്കാലം മാറ്റിനിർത്തുന്ന അക്കൗണ്ട്
- noun (നാമം)
- idiom (ശൈലി)
ഉത്കണ്ഠാകുലമായ, ആകാംക്ഷാഭരിതമായ, കൊടിയ ഉദ്വേഗമുളവാക്കുന്ന, പിരിമുറുക്കത്തോടെയുള്ള, അത്യാകാംക്ഷയോടെയുള്ള
- noun (നാമം)
താൽക്കാലികയുദ്ധവിരാമം, തൽക്കാലസന്ധി, പടനിറുത്തൽ, യുദ്ധവിരാമം, സന്ധി
തുല്യനിലയിൽ ആകൽ, സ്തംഭനാവസ്ഥ, മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത അവസ്ഥ, ഒരു സ്ഥലത്തുകൂടിയും പോകാൻ കഴിയാത്ത അവസ്ഥ, പൂർണ്ണസ്തംഭനം
സന്ധി, സമാധാനസന്ധി, വെടിനിറുത്തൽ, പടനിറുത്തൽ, യുദ്ധവിരാമം
യുദ്ധരാഹിത്യം, യുദ്ധവിരാമം, സമാധാ ഉടമ്പടി, രാജി, സമാധാനം