1. suspensive

    ♪ സസ്പെൻസിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിലോപപരമായ
    3. ഭ്രംശനമായ
  2. suspense account

    ♪ സസ്പെൻസ് അക്കൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തത്കാലം മാറ്റിനിർത്തുന്ന അക്കൗണ്ട്
  3. suspension-bridge

    ♪ സസ്പെൻഷൻ-ബ്രിഡ്ജ്
    src:crowdShare screenshot
    1. noun (നാമം)
    2. തൂക്കുപാലം
    3. ചങ്ങലപ്പാലം
  4. suspense

    ♪ സസ്പെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനിശ്ചിതത്വം, അനിശ്ചയം, മാനസികസമ്മർദ്ദം, മാനസികപിരി മുറുക്കം, സന്ദിഗ്ദ്ധാവസ്ഥ
  5. in suspense

    ♪ ഇൻ സസ്പെൻസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പിരിമുറുക്കത്തോടെ, അത്യാകാംക്ഷയോടെ, തത്രപ്പാടോടെ, സോത്കം, സോൽകണ്ഠം
  6. suspension

    ♪ സസ്പെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റിവയ്ക്കൽ, നീട്ടിവയ്ക്കൽ, വിലക്കി വയ്ക്കൽ, വിഘ്നം, തടസ്സപ്പെടുത്തൽ
    3. ഒഴിവാക്കൽ, സസ്പെൻഷൻ, ആരോപണവിധേയനായ ആളിനെ ഔദ്യോഗിക ചുമതലകളിൽനിന്ന് തത്കാലത്തേക്ക് ഒഴിവാക്കൽ, പുറന്തള്ളൽ, ഒഴിച്ചുനിർത്തൽ
  7. tenterhooks in suspense

    ♪ ടെന്റർഹുക്സ് ഇൻ സസ്പെൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉത്കണ്ഠാകുലമായ, ആകാംക്ഷാഭരിതമായ, കൊടിയ ഉദ്വേഗമുളവാക്കുന്ന, പിരിമുറുക്കത്തോടെയുള്ള, അത്യാകാംക്ഷയോടെയുള്ള
  8. a state of suspension

    src:ekkurupShare screenshot
    1. noun (നാമം)
    2. നീട്ടിവയ്ക്കൽ, മാറ്റിവയ്ക്കൽ, തീർച്ചയില്ലാത്ത അവസ്ഥ, നിർവ്വഹിക്കാത്ത നില, സംശയസ്ഥിതി
  9. suspension of hostilities

    ♪ സസ്പെൻഷൻ ഓഫ് ഹോസ്റ്റിലിറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താൽക്കാലികയുദ്ധവിരാമം, തൽക്കാലസന്ധി, പടനിറുത്തൽ, യുദ്ധവിരാമം, സന്ധി
    3. തുല്യനിലയിൽ ആകൽ, സ്തംഭനാവസ്ഥ, മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത അവസ്ഥ, ഒരു സ്ഥലത്തുകൂടിയും പോകാൻ കഴിയാത്ത അവസ്ഥ, പൂർണ്ണസ്തംഭനം
    4. സന്ധി, സമാധാനസന്ധി, വെടിനിറുത്തൽ, പടനിറുത്തൽ, യുദ്ധവിരാമം
    5. യുദ്ധരാഹിത്യം, യുദ്ധവിരാമം, സമാധാ ഉടമ്പടി, രാജി, സമാധാനം
  10. suspenseful

    ♪ സസ്പെൻസ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പിക്കാനാവാത്ത, പ്രതീക്ഷയ്ക്കു വകയില്ലാത്ത, തൊട്ടുതൊട്ടില്ലെന്ന മട്ടിലുള്ള, ക്ലേശകരമായ, കഷ്ടിച്ചു രക്ഷപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക