1. suspicious circumstances

    ♪ സസ്പിഷ്യസ് സർകംസ്റ്റാൻസസ്
    src:crowdShare screenshot
    1. noun (നാമം)
    2. സംശയകരമായ സാഹചര്യങ്ങൾ
  2. suspicious

    ♪ സസ്പിഷ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംശയിതവ്യ, സംശയിക്കത്തക്ക, സംശയകരമായ, സംശയഹേതു കമായ, സന്ദേഹ്യ
    3. ശങ്കാഹേതുകമായ, സംശയകരമായ, സംശയിക്കപ്പെട്ട, ദുഷ്കീർത്തിയുള്ള, ദുര്യശസ്കരമായ
    4. സംശയാസ്പദമായ, സന്ദിഗ്ദ്ധ, ചോദ്യം ചെയ്യത്തക്ക, സന്ദേഹാസ്പദമായ, അസാധാരണ
  3. suspicious glance

    ♪ സസ്പിഷ്യസ് ഗ്ലാൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സംശയദൃഷ്ടി
  4. suspicious look

    ♪ സസ്പിഷ്യസ് ലുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. സംശയദൃഷ്ടി
  5. suspiciously

    ♪ സസ്പിഷ്യസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സംശയദൃഷ്ട്യാ, സംശയത്തോടെ, സംശയിച്ച്, സന്ദേഹത്തോടെ, അവിശ്വാസത്തോടെ
    1. phrase (പ്രയോഗം)
    2. ഒരു നുള്ള് ഉപ്പും കൂട്ടി, പൂർണ്ണമായി വിശ്വസിക്കാതെ, അതിശയോക്തികലർന്നതായി കരുതി, കേട്ടതുമുഴുവൻ വിശ്വസിക്കാതെ, ശങ്കാപൂർവ്വം
  6. be suspicious of

    ♪ ബി സസ്പീഷ്യസ് ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിശ്വസിക്കുക, സംശയാലുവാകുക, വിശ്വസിക്കാതിരിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക
    3. അവിശ്വസിക്കുക, സംശയിക്കുക, സംശയമുണ്ടാകുക, വിശ്വാസമില്ലാതിരിക്കുക, സംശയത്തോടെ വീക്ഷിക്കുക
    4. സന്ദേഹിക്ക, സംശയിക്കുക, വികല്പിക്കുക, അവിശ്വസിക്കുക, ശങ്കിക്കുക
    5. സംശയിക്കുക, അവിശ്വസിക്കുക, സന്ദേഹിക്കുക, ശങ്കിക്കുക, സന്ദേഹമുണ്ടാകുക
  7. suspiciousness

    ♪ സസ്പിഷ്യസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംശയം, ശങ്ക, ശങ്കാശീലം, സന്ദേഹാനുമാനം, അവിശ്വാസം
  8. over-suspicious

    ♪ ഓവർ-സസ്പീഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംശയരോഗമുള്ള, മറ്റള്ളവരെ അനാവശ്യമായി സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്ന തരത്തിലുള്ള മാനസികരോഗം ബാധിച്ച, സംശയബുദ്ധിയായ, ആരേയും വിശ്വാസമില്ലാത്ത, സംശയാലുവായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക