1. sussout

    ♪ സസ്ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുരുളഴിക്കുക, നൂലാമാല അഴിക്കുക, കുരുക്കഴിക്കുക, സമാധാനം കണ്ടുപിടിക്കുക, നിർദ്ധാരണം ചെയ്ക
  2. suss out

    ♪ സസ് ഔട്ട്,സസ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അളക്കുക, മതിക്കുക, വിലയിരുത്തുക, വിലകല്പിക്കുക, വിലമതിക്കുക
    3. ഒരു ധാരണയിലെത്തുക, എന്തിനെയെങ്കിലും കുറിച്ച് ഒരു ധാരണയിലെത്തുക, മനസ്സിലാക്കുക, ഗ്രഹിക്കുക, പിടികിട്ടുക
    4. ഉത്തരം കാണുക, പൊരുൾ കണ്ടുപിടിക്കുക, നിഗൂഢതയുടെ പൊരുൾ കണ്ടുപിടിക്കുക, സംശയംതീർക്കുക, പരിഹാരം കാണുക
    5. ഗ്രഹിക്കുക, മനസ്സിലാക്കുക, ഉത്തരം കണ്ടെത്തുക, പരിഹാരമാർഗ്ഗം കണ്ടെത്തുക, അർത്ഥം ഉൾക്കൊള്ളുക
    1. verb (ക്രിയ)
    2. ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക, രഹസ്യഭാഷയിലുള്ളതിനെ വ്യാഖ്യാനിക്കുക, ഗൂഢാർത്ഥം വ്യഖ്യാനിക്കുക, ദുരൂഹമായതി അർത്ഥം കണ്ടെത്തുക, ഗുപ്തഭാഷയിലുള്ള സന്ദേശങ്ങളെ സാധാരണ ഭാഷയിൽ വിവർത്തനം ചെയ്യുക
    3. അനുമാനിക്കുക, അഭ്യൂഹിക്കുക, കാരണങ്ങളെക്കൊണ്ട് ഊഹിക്കുക, യുക്തിയുക്തമായ നിഗമനത്തിൽ എത്തിച്ചേരുക, തീരുമാനിക്കുക
    4. അനുമാനിക്കുക, നിഗമനത്തിലെത്തുക, ഊഹിച്ചെടുക്കുക, നിനച്ചെടുക്കുക, നിഗമനം ചെയ്ക
    5. ഉറപ്പാക്കുക, നിശ്ചയം വരുത്തുക, കണ്ടുപിടിക്കുക അന്വേഷിച്ചറിയുക, നിജപ്പെടുത്തുക, ആരാഞ്ഞറിയുക
    6. ആഴമളക്കുക, നിലനോക്കുക, ഉള്ളറിയുക, മനസ്സിലാക്കുക, കാര്യം ഗ്രഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക